Kadakampally surendran against rejecting republic day tablea of kerala<br />റിപബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ടാബ്ലോ ഒഴിവാക്കാനുള്ള കേന്ദ്രത്തിന്‍റെ തിരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത് എന്ന പഴമൊഴി ഭീരുത്വത്തെ കാണിക്കാൻ ആണ് സൂചിപ്പിക്കുന്നതാണെന്ന് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.<br />#KadakampallySurendran #RepublicDay